സന്നിധാനത്ത് മഴ കനക്കുന്നു; പമ്പാ നദിയിൽ ജലനിരപ്പ് ക്രമീകരിച്ചു; തിരക്ക് കുറവ്, ആദ്യ മണിക്കൂറുകളിൽ ദർശനം നടത്തിയത് 18,000-ത്തോളം പേർ
കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്. സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിച്ചു. ഇടവിട്ട് മഴ ...