ഉരുളക്കുപ്പേരി തന്നെ മറുപടി; എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ കോലം കത്തിച്ചതിനെതിരെ പാണക്കാട് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് ശ്രീനാരായണീയർ
പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണാക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ച് എസ്.എൻ.ഡി.പി പ്രവർത്തകരുടെ പ്രതിഷേധം. പാലക്കാട് കൊല്ലങ്കോട് മുതലമടയിലാണ് സംഭവം. എസ്.എൻ.ഡി.പി യോഗം ...