‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി
തിരുവനന്തപുരം: സമസ്ത വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിലപാട് മാറ്റിയതും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ചതും കേരള രാഷ്ട്രീയത്തിലെ 'കീഴടങ്ങലിന്റെ' തെളിവാണെന്ന് ബിജെപി നേതാവ് അനൂപ് ...

