pancharakolly - Janam TV

pancharakolly

ആശ്വാസം; ജയസൂര്യയുടെ പരിക്ക് ​ഗുരുതരമല്ലെന്ന് ഉദ്യോ​ഗസ്ഥർ; മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു; പ്രദേശത്ത് തെരച്ചിൽ പുരോ​ഗമിക്കുന്നു

മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മാനന്തവാടി റാപ്പിഡ് റെസ്പോൺസ് ടീം അം​ഗം ജയസൂര്യയെ ആശുപത്രിയിലെത്തിച്ചു. നരഭോജി കടുവയെ തേടി താറാട്ട് ഉൾക്കാട്ടിൽ പോയപ്പോഴാണ് ജയസൂര്യക്ക് പരിക്കേറ്റത്. കൈയ്ക്കാണ് ...

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ; സ്ഥിരീകരിക്കാതെ വനം വകുപ്പ്; ഇരുട്ട് വീഴുന്നത് പ്രതിസന്ധി, ഭീതിയിൽ ജനങ്ങൾ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ. പ്രദേശവാസിയായ നൗഫലിൻ്റെ വീടിന് സമീപത്തായാണ് ഇത്തവണ കടുവയെ കണ്ടത്. നൗഫലിൻ്റെ ഭാര്യ അയയിൽ നിന്ന് തുണിയെടുക്കാനായി ...

കടുവ കൊന്നത് മിന്നുമണിയുടെ കുടുംബാം​ഗത്തെ; ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്ന് ഇന്ത്യൻ താരം

വയനാട്: മാനന്തവാടി പഞ്ചാര കൊല്ലിയിൽ കടുവ കടിച്ചുകീറി കൊലപ്പെടുത്തിയ രാധയെന്ന സ്ത്രീ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. താരമാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ...