പ്രതികൂട്ടിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി; പരാതി ദളിത് പഞ്ചായത്ത് പ്രസിഡൻ്റിനെയും വനിതാ വൈസ് പഞ്ചായത്ത് പ്രസിഡൻ്റിനെയും ആക്രമിച്ച സംഭവത്തിൽ
ഇടുക്കി: പഞ്ചായത്ത് വനിതാ വൈസ് പ്രസിഡൻ്റിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കയ്യേറ്റെ ചെയ്തതായി പരാതി. അതിക്രമം തടയാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡൻ്റിനും മർദ്ദനമേറ്റു. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. ...