പേരുപോലെ തന്നെ… അല! മനസ്സ് നിറയെ എപ്പോഴും ഒരു പുഞ്ചിരിയുമായി അവൾ ഒഴുകുകയാണ്: പ്രേക്ഷകർക്ക് നന്ദി അറിയിച്ച് രചന നാരായണൻകുട്ടി
മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത പഞ്ചായത്ത് ജെട്ടി എന്ന സിനിമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് രചന ...

