പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം കയ്യേറ്റം; വളഞ്ഞിട്ട് ആക്രമിക്കുകയും ചുരിദാര്‍ വലിച്ചുകീറിയെന്നും സൗമ്യ
പത്തനംതിട്ട: പത്തനംതിട്ട പുറമറ്റത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനു നേരെ സിപിഎമ്മിന്റെ കയ്യേറ്റം. പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റമുണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് സിപിഎം വനിതാ ...



