ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു
പഞ്ച്കുല: വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണു. ഹരിയാനയിലെ പഞ്ച്കുലയിലാണ് അപകടം സംഭവിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. വിമാനം തകർന്നുവീഴുന്നതിന് മുന്നോടിയായി പൈലറ്റ് പുറത്തേക്ക് ...

