മഹാകുംഭമേള; 4.75 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കൂറ്റൻ പന്തൽ, നിർമാണം പൂർത്തിയായി ; പ്രയാഗ്‌രാജിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ലക്നൗ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ 4.75 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിന്റെ നിർമാണം പൂർത്തിയായി. 35 ദിവസങ്ങളെടുത്താണ് പന്തലിന്റെ നിർമാണം പൂർത്തിയാക്കിയത്. ഗംഗാതീരത്തിന് സമീപത്തായാണ് കൂറ്റൻ പന്തൽ ...