ഭരണഘടനയുടെ ആമുഖം ഉയർത്തിക്കാട്ടി എസ്എഫ്ഐ പ്രകടനം; ശേഷം ഭരണഘടനയുടെ ആമുഖം മാലിന്യ കൂമ്പാരത്തിൽ വലിച്ചെറിഞ്ഞു
പന്തളം: ഭരണഘടനയെ അവഹേളിച്ച് എസ് എഫ് ഐ. ഭരണഘടനയുടെ ആമുഖംഎസ്എഫ്ഐ പ്രവർത്തകർ മാലിന്യ കൂമ്പാരത്തിൽ വലിച്ചെറിഞ്ഞു. പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ നടത്തിയ പരിപാടിക്ക് ശേഷമാണ് സംഭവം. ...



