‘പരാതി ഇല്ലെന്ന് പറഞ്ഞത് പിൻവലിക്കുന്നു, പരാതിയുണ്ട്’; ഭർത്താവിനെതിരെ വീണ്ടും രംഗത്തെത്തി പന്തീരങ്കാവ് കേസിലെ യുവതി; രാഹുൽ കസ്റ്റഡിയിൽ
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ യുവതിക്ക് വീണ്ടും മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുൽ പൊലീസ് കസ്റ്റഡിയിൽ. രാഹുൽ തന്നെ മർദ്ദിച്ചുവെന്ന് യുവതി പൊലീസിന് പരാതി നൽകി. ...

