“വരും തലമുറയിൽ ദേശസ്നേഹം വളർത്തുന്നതിന് നിർബന്ധിതസൈനിക പരിശീലനം അനിവാര്യം”: ഗവർണർ രാജേന്ദ്ര അർലേക്കർ
തിരുവനന്തപുരം: വരും തലമുറയിലുള്ള കുട്ടികളിൽ അച്ചടക്കബോധം കൊണ്ടുവരുന്നതിനും ദേശസ്നേഹം വളർത്തുന്നതിനും നിർബന്ധിത സൈനിക പരിശീലനം നൽകണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. സേനാംഗങ്ങളെ ബഹുമാനിക്കേണ്ടത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും ...



