45 മിനിറ്റോളം ബ്രീത്തിംഗ് കപ്പാസിറ്റി, എന്നിട്ടും മുങ്ങിമരണം; 5,000ത്തിലധികം ‘പങ്കുണി ആമകൾ’ ചത്തൊടുങ്ങി; കരയ്‌ക്കടിഞ്ഞത് 10% മാത്രം; ആശങ്ക
ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി എന്നയിനം കടലാമ വൻതോതിൽ ചത്തൊടുങ്ങുന്നതായി റിപ്പോർട്ട്. ഒരുമാസത്തിനിടെ ആയിരത്തിലധികം ഒലീവ് റിഡ്ലി ടർട്ടിലുകളാണ് ചെന്നൈ തീരത്ത് കരയ്ക്കടിഞ്ഞത്. വന്യജീവി ...

