‘പണി’ സിനിമയിലെ ദൃശ്യം അനുകരിച്ചതെന്ന് മൊഴി; വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിന്റെ കാല് തല്ലിയൊടിച്ച് കാപ്പാ കേസ് പ്രതി
കൊച്ചി: 'പണി' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്രീരാജാണ് തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ...

