‘പഞ്ചാബി ഹൗസ്’ നിർമാണത്തിൽ വീഴ്ച; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; നിർദേശവുമായി ഉപഭോക്തൃ കോടതി
എറണാകുളം: നടൻ ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസ് എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പിഴവിന് 17,83, 641 ...

