ഒരേയൊരു നേതാവിനെ കേൾക്കാനെ പോയിട്ടുള്ളൂ; അത് വാജ്‌പേയായിരുന്നു; നടനാകുമെന്നും അദ്ദേഹത്തിന്റെ വേഷം ചെയ്യുമെന്നും അറിഞ്ഞിരുന്നില്ല: പങ്കജ് ത്രിപാഠി
മുംബൈ: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയായി അഭിനയിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് നടൻ പങ്കജ് ത്രിപാഠി. ഹൃദയസ്പർശിയായ വാക്കുകളാണ് പങ്കജ് പങ്കുവെച്ചത്. മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ...


