പാനൂരിൽ പൊട്ടിയത് പടക്കത്തിന്റെ ഏട്ടൻ; കമ്യൂണിസ്റ്റുകാർ ബോംബുണ്ടാക്കുന്നവരല്ല; എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാൽ എന്ത് ചെയ്യാൻ: എ. വിജയരാഘവൻ
പാലക്കാട്: പാനൂരിൽ പൊട്ടിയത് പടക്കമെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ എ. വിജയരാഘവൻ. പാനൂരിൽ പൊട്ടിയത് പടക്കത്തിന്റെ ഏട്ടനാണെന്നും അത് ഒറ്റപ്പെട്ട സംഭവമെന്നും വിജരാഘവൻ പറഞ്ഞു. ...

