പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി മരിച്ച സംഭവം; പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താൽ
ഗൂഡല്ലൂർ: പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി മരിച്ച സംഭവത്തിന് പിന്നാലെ പ്രതിഷേധമറിയിച്ച് പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താൽ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് തുടർക്കഥയായിട്ടും അധികൃതർ അനാസ്ഥ ...

