പന്തീരങ്കാവ് ഗാർഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മർദ്ദനം; പരാതിയില്ല, വീട്ടുകാർക്കൊപ്പം പോകണമെന്ന് യുവതി
കോഴിക്കോട്: പന്തീരങ്കാവിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനമാരോപിച്ച് രംഗത്തെത്തിയ യുവതിക്ക് വീണ്ടും മർദ്ദനം. മർദ്ദനമേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നല രാത്രിയാണ് സംഭവം. കണ്ണിനും മുഖത്തും പരിക്കേറ്റ ...

