പപ്പായ കുരു കുപ്പയിലെറിയേണ്ട; പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം, ഗുണങ്ങൾ അറിയാം…
പപ്പായ വളരെ രുചികരമാണെങ്കിലും പലപ്പോഴും നമ്മളെല്ലാവരും പപ്പായയുടെ കുരു കളയാറുണ്ട്. പച്ച പപ്പായയും പഴുത്ത പപ്പായയും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പപ്പായയുടെ കുരു പൊതുവെ നമ്മള്‍ ഒന്നിനും ഉപയോഗിക്കാറില്ല. ...

