ഉപഭോക്താവിനെ അറിയിക്കാതെ പേപ്പർ ബാഗിന് ഏഴ് രൂപ ഈടാക്കി; പ്രമുഖ ഫാഷൻ ഔട്ട്‌ലെറ്റിന് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ
ന്യൂഡൽഹി: ഉപഭോക്താവിനെ അറിയിക്കാതെ പേപ്പർ ബാഗിന് ഏഴ് രൂപ ഈടാക്കിയെന്ന പരാതിയിൽ പ്രമുഖ ഫാഷൻ ഔട്ട്‌ലെറ്റിന് പിഴ ഈടാക്കി ഡൽഹി ഉപഭോക്തൃ കമ്മീഷൻ. അൻമോൽ മൽഹോത്ര എന്ന ...

