നീറ്റ് പരീക്ഷയില്‍ വിട്ടുവീഴ്ചയില്ല; ചോദ്യപേപ്പര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ നിരീക്ഷണത്തില്‍, ജൂണ്‍ 21 വരെ വിദഗ്ധര്‍ ലോക്ക്ഡൗണില്‍; മൊബൈലും ഇന്റര്‍നെറ്റും ഇല്ല
ന്യൂഡല്‍ഹി: മെയ് മാസത്തില്‍ നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്ന നീറ്റ്-യു.ജി പരീക്ഷ തികച്ചും സുതാര്യവും കുറ്റമറ്റതുമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയത് രാജ്യത്തെ പ്രവേശന ...

