ഉപ്പുണ്ടോ? പപ്പടം വറുത്താലോ? എണ്ണയില്ലാതെ പൊള്ളിച്ചെടുക്കാൻ സൂത്രവിദ്യ
പപ്പടം പൊരിക്കാൻ എണ്ണ നിർബന്ധമാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ എണ്ണയില്ലാതെയും പപ്പടം വറുക്കാമെന്ന് പറഞ്ഞാലോ? തമാശയാണെന്ന് ആദ്യം തോന്നിയേക്കാം. എന്നാൽ സംഭവം ഉള്ളതാണ്. ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുന്ന ...

