PAPPANAMCODE - Janam TV
Saturday, November 8 2025

PAPPANAMCODE

പാപ്പനംകോട് തീപിടിത്തം, വൈഷ്ണയെ കുത്തിയ ശേഷം തീകൊളുത്തിയതെന്ന് സൂചന; മരിച്ചത് ദമ്പതികൾ?

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേര്‍ മരിച്ച സംഭവത്തിൽ ദുരൂഹത വ‍ർദ്ധിക്കുന്നു. മരിച്ചത് ദമ്പതികളാണെന്ന സൂചന ബലപ്പെട്ടു. ഇൻഷുറൻസ് ഏജൻസി നടത്തിയിരുന്ന വൈഷ്ണയെ ...

തീപിടിത്തമോ കൊലപാതകമോ? പാപ്പനംകോട് തീപിടിച്ച് മരിച്ചവർ ദമ്പതികൾ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയിലെ തീപിടിത്തം കൊലപാതകമെന്ന് സംശയം. മരിച്ച രണ്ടുപേർ ദമ്പതികളെന്നാണ് നിഗമനം. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരി വൈഷ്‌ണയും ഭർത്താവ് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക ...

തിരുവനന്തപുരത്ത് കാർ സ്‌പെയർ പാർട്‌സ് കടയിൽ വൻ തീപിടിത്തം

തിരുവനന്തപുരം: പാപ്പനംകോട് കടയിൽ വൻ തീപിടിത്തം. കാർ സ്‌പെയർ പാർട്‌സ് കടയ്ക്കാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ...