പാപ്പുവ ന്യൂ ഗിനിയയിൽ വൻ മണ്ണിടിച്ചിലിൽ 100 പേർ മരിച്ചു; ആറോളം ഗ്രാമങ്ങൾ മണ്ണിനടിയിലായി; മരണസംഖ്യ ഏറെ ഉയർന്നേക്കുമെന്ന് സംശയം
സിഡ്നി: ഓസ്ട്രേലിയക്കടുത്തുള്ള ദ്വീപു രാജ്യമായ പാപ്പുവ ന്യൂ ഗിനിയയിലെ വിദൂര ഗ്രാമത്തിൽ വൻ മണ്ണിടിച്ചിലിൽ 100 പേർ മരിച്ചു. ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രത്തിൻ്റെ തലസ്ഥാനമായ പോർട്ട് ...