കരസേനയ്ക്ക് പുതിയ ഉപമേധാവി, ചുമതലയേൽക്കാനൊരുങ്ങി പാരാ റെജിമെന്റിലെ ലെഫ്.ജനറൽ പുഷ്പേന്ദ്ര സിംഗ്
ന്യൂഡൽഹി: കരസേനയ്ക്ക് കരുത്തേകാൻ ഉപമേധാവിയായി ലെഫ്. ജനറൽ പുഷ്പേന്ദ്ര സിംഗ്. സൈന്യത്തിന്റെ പാരച്യൂട്ട് റെജിമെന്റിലെ ഉദ്യോഗസ്ഥനായ ജനറൽ പുഷ്പേന്ദ്ര സിംഗ് ഓഗസ്റ്റ് ഒന്ന് മുതൽ ഉപമേധാവിയായി അധികാരമേൽക്കും. ...

