തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി; പാരഡൈസ് ഹോട്ടലുടമയുടെ ലൈസൻസ് റദ്ദാക്കും: നോട്ടീസയച്ച് ഗുരുവായൂർ നഗരസഭ
ഗുരുവായൂർ: തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത യുവാവിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ പാരഡൈസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം. ഇക്കാര്യം അറിയിച്ച് ഗുരുവായൂർ മുനിസിപ്പാലിറ്റി നോട്ടീസ് നൽകി. 2024-25 വർഷത്തിൽ ...

