പരാക്രം ദിവസ്; സുഭാഷ് ചന്ദ്രബോസിന് സ്മരാണാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: പരാക്രം ദിവസത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന് സ്മരാണാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച നേതാജിയുടെ ധൈര്യം പ്രശംസനീയമാണെന്ന് രാഷ്ട്രപതി ...

