സ്വാതന്ത്ര്യസമരത്തിൽ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ നേതാവ്, അദ്ദേഹത്തിന്റ ദർശനങ്ങൾ ഇന്നും പ്രചോദനം പകരുന്നു പരാക്രമദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരത സ്വാതന്ത്ര്യസമരത്തിന് സുഭാഷ് ചന്ദ്രബോസിൻ്റെ സംഭാവന സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നേതാജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ബ്രിട്ടീഷുകാരോട് പോരാടാൻ ആസാദ് ...





