ഹിജാബ് നേരെ ധരിച്ചില്ല, വനിതയെ വെടിവച്ചുവീഴ്‌ത്തി പൊലീസ്; ശ്വാസകോശം തുളച്ച ബുള്ളറ്റ് യുവതിയെ ജീവച്ഛവമാക്കി
ഇറാനിൽ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതി പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേൽപ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് ...

