parambikulam - Janam TV

parambikulam

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നിനെതിരെയുള്ള പുനഃപരിശോധന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: ഇടുക്കിയിലെ ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുഃനപരിശോധന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് ...

സാങ്കേതിക തകരാർ; പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ അപ്രതീക്ഷിതമായി തുറന്നു; പാലക്കാടും തൃശ്ശൂരും ജാഗ്രതാ നിർദ്ദേശം

പാലക്കാട്: രണ്ട് ജില്ലകളെ ആശങ്കയിലാഴ്ത്തി പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ തനിയെ തുറന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു ഷട്ടറുകൾ തുറന്നത്. ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലും, ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. ...

യാത്രയ്‌ക്കായി പാലമില്ല; നമ്പർ വൺ കേരളത്തിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് മുളയിൽ കെട്ടിവെച്ച്

പാലക്കാട്: നമ്പർ വൺ കേരളത്തിൽ പാലമില്ലാത്തതിനെ തുടർന്ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് മുളയിൽ കെട്ടിവെച്ച്. പറമ്പിക്കുളം ഓവൻപാടി കോളനിയിലാണ് സംഭവം. ഏഴ് കിലോ മീറ്റർ ദൂരമാണ് പ്രദേശവാസികൾ ...