പ്രതിരോധ മേഖലയിലെ കൊമ്പന്; പാരസ് ഡിഫന്‍സിന്റെ ലക്ഷ്യവില അറിയാം, ഐപിഒയ്ക്ക് ശേഷം കമ്പനി മുന്നേറിയത് 660%
മുംബൈ: പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറി വരികയാണ്. ആയുധങ്ങളും വെടിക്കോപ്പുകളും മുതല്‍ യുദ്ധവിമാനങ്ങള്‍ വരെ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ് ...

