വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പാറശാല എസ്‌എച്ച്‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാല എസ്‌എച്ച്‌ഒ അനിൽകുമാറിനെ ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദർ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം അനിൽകുമാറിന്റെ ...









