മുത്തപ്പനെ ദർശിച്ച് അനുഗ്രഹം വാങ്ങി; പ്രസാദം കഴിച്ചു; പറശ്ശിനി മടപ്പുരയിൽ കടല്‍ കടന്ന് ഭക്തൻ എത്തി; വീഡിയോ കാണാം
കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പന്റെ അനുഗ്രഹം തേടി അറബി നാട്ടിൽ നിന്ന് ഭക്തൻ. യുഎഇ സ്വദേശി സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വിയാണ് മുത്തപ്പന്റെ മടപ്പുരയിൽ എത്തിയത്. ഇന്ന് ...

