ആശ്രിതനിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച സ്ത്രീയുടെ ഔദ്യോഗികജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ: പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രമായ പ്രഥമദൃഷ്ട്യാ കുറ്റക്കാർ ചിത്രീകരണം ആരംഭിച്ചു
പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ട് തിങ്കളാഴ്‌ച്ച കൂത്താട്ടുകുളത്ത് ആരംഭിച്ചു.യുവനിരയിലെ ശ്രദ്ധേയനായ ഷഹദാണ് ഈ ചിത്രം സംവിധാനം ...

