paravur - Janam TV
Friday, November 7 2025

paravur

പറവൂരിൽ നാലാം ക്ലാസ്സുകാരി പുഴയില്‍ വീണ് മരിച്ചു; രണ്ട് കുട്ടികളെ കാണാതായി, തിരച്ചിൽ തുടരുന്നു

എറണാകുളം: പറവൂരിൽ തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണ് നാലാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. രണ്ട് കുട്ടികളെ കാണാതായി. നോർത്ത് പറവൂരിലെ പല്ലൻ തുരുത്ത് കടവിലാണ് അപകടം സംഭവിച്ചത്. ...

പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊന്ന സംഭവം ; സഹോദരി ജീത്തു പിടിയിൽ

കൊച്ചി : കൊല്ലം പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ജീത്തു പിടിയിൽ. കൊച്ചിയിൽ നിന്നുമാണ് ജീത്തുവിനെ പിടികൂടിയത്. സംഭവ ശേഷം ഇവിടെ ...

മാതാപിതാക്കളില്ലാത്ത വീട്ടില്‍ വെന്തുമരിച്ചത് മൂത്ത സഹോദരി; ഇളയ സഹോദരി കൊലപ്പെടുത്തിയതെന്ന് സംശയം

പറവൂര്‍: പറവൂരിലെ വീട്ടില്‍ ഇന്നലെ വെന്തുമരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മരിച്ചത് വീട്ടിലെ മൂത്ത പെണ്‍കുട്ടിയായ വിസ്മയ ആണെന്ന് പോലീസ് പറഞ്ഞു. ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തും. ...

പൗലോ കൊയ്‌ലോ പങ്കുവച്ചത് ചെറായിക്കാരന്റെ ഓട്ടോ; കടലും കടന്ന പ്രശസ്തിയുമായി പ്രദീപിന്റെ ‘ആൽക്കെമിസ്റ്റ്

കൊച്ചി: ചെറായി സ്വദേശി കെ എ പ്രദീപിന്റെ 'ആൽക്കെമിസ്റ്റ്' ഓട്ടോറിക്ഷയുടെ പ്രശസ്തി കടലും കടന്ന് പറക്കുകയാണ്. ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോ സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവച്ച ...

അമ്മപ്പട്ടിയെയും കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ച സംഭവം; രണ്ട് സ്ത്രീകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

കൊച്ചി : പറവൂരിൽ അമ്മപ്പട്ടിയെയും കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിവാസികളായ മേരി, ലക്ഷി എന്നിവർക്കെതിരെയാണ് കേസ് ...

പറവൂരിലെ ‘ആൽക്കെമിസ്റ്റ്’ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് പൗലോ കൊയ്ലോ

മലയാളിയുടെ ആൽക്കെമിസ്റ്റ് എന്ന ഓട്ടോയുടെ ചിത്രം പങ്കുവെച്ച് വിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്ലോ. എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയുടെ ചിത്രമാണ് ബ്രസീലിയൻ എഴുതുകാരനായ പൗലോ ...