‘കൂടുതല്‍ പണം അടയ്ക്കണം’; ട്രെയിനില്‍ വാഹനമയയ്ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ
കൊല്ലം: ട്രെയിന്‍ വഴി വാഹനങ്ങള്‍ അയയ്ക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നതായി പരാതി. റെയില്‍വേ പാര്‍സല്‍ സര്‍വീസില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ രേഖപ്പെടുത്തുന്ന ഫോണ്‍ ...

