കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ ഭവനിൽ സംഘർഷം; എസ്എഫ്‌ഐ പ്രവർത്തകർ ജീവനക്കാരെ മർദ്ദിച്ചു
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാ ഭവനിൽ സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. പരീക്ഷ ഭവനിലെ ജീവനക്കാരെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചു. പരീക്ഷാ ഭവനിൽ കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾ ...