രജിസ്ട്രേഷനായി ആദ്യം 2,000 വാങ്ങി, പിന്നീട് 1,600 രൂപയും, രക്ഷിതാക്കളിൽ നിന്ന് പോലും പ്രവേശനപാസിന് പണം ഈടാക്കി: സംഘാടകർക്കെതിരെ വ്യാപക പരാതി
എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ തുറന്നടിച്ച് പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ്. സംഘാടകർ 2,000 മുതൽ 5,000 രൂപ വരെ തങ്ങളിൽ നിന്ന് വാങ്ങിയെന്നും പ്രവേശനപാസിന് ...

