പാരിസ് ഒളിമ്പിക്‌സ് 2024; ഇന്ത്യൻ കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കും; അത്‌ലറ്റുകൾക്ക് ഊർജം പകർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഊർജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താരങ്ങളുടെ കഴിവുകൾ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് അവരുമായി സംവദിച്ച ശേഷം പ്രധാനമന്ത്രി ...

