റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ വൻ തീപിടിത്തം; 200 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു
ലക്നൗ: യുപി വാരണാസി കാന്റ് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 200 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക ...

