പാർക്കിങ് ഫീസ് നൽകാൻ അഞ്ച് മിനിറ്റ് വൈകി; യുവതിക്ക് രണ്ട് ലക്ഷം രൂപ പിഴ; നിയമ പോരാട്ടത്തിനൊരുങ്ങി റോസി
ലണ്ടൻ: പാർക്കിങ് ഫീസ് നൽകാൻ അഞ്ച് മിനിറ്റ് വൈകിയതിന്റെ പേരിൽ യുവതിക്ക് 1906 പൗണ്ട്(2 ലക്ഷം രൂപ) പിഴ ചുമത്തിയതായി പരാതി. ബ്രിട്ടനിലെ റോസി ഹഡ്‌സൺ എന്ന ...