എരുമേലിയിൽ മാരുതി കാർ പാർക്ക് ചെയ്യാൻ ഈടാക്കിയത് 500 രൂപ!! 30 രൂപ പാർക്കിംഗ് ഫീസെന്ന് ബോർഡ്; അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നു; പരാതി
കോട്ടയം: എരുമേലിയിൽ അറുതിയില്ലാതെ പാർക്കിംഗ് ഫീസ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ അർജുൻ സുഭാഷിനാണ് ദുരവസ്ഥയുണ്ടായത്. ദേവസ്വം ബോർഡും സർക്കാരും ഏകീകരിച്ച വില പ്രകാരം 30 രൂപ മാത്രമാണ് ...



