പാർക്കിംഗിന്റെ പേരിൽ തർക്കം വേണ്ട; മുൻകൂട്ടി പണമടച്ച് സ്ഥലം ബുക്ക് ചെയ്യാം; മൊബൈൽ ആപ്പ് വരുന്നു
തിരുവനന്തപുരം: പാർക്കിംഗ് സ്ഥല ലഭ്യതയെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ മൊബൈൽ ആപ്പ് വരുന്നു. പ്രധാന നഗരങ്ങളിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് മൊബൈൽ പാർക്കിംഗ് ആപ്ലിക്കേഷനിലൂടെ പരിഹാരം കാണുകയാണ് ...

