ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യം; എത്തിക്ക്‌സ് പാനൽ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്ക്‌സ് കമ്മിറ്റി റിപ്പോർട്ട് പുറത്ത്. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും അംഗത്വം റദ്ദാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ...

