രാഷ്‌ട്രീയ പുകമറ; ലോക്സഭയിൽ തൃണമൂൽ കോൺഗ്രസ് എം പി E-സിഗരറ്റ് ഉപയോഗിച്ചതായി പരാതി, സ്പീക്കറിന് പരാതി നൽകി അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം പി സൗഗത് റോയ് ലോക്സഭയ്ക്കുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചുവെന്ന് പരാതി. ഗുരുതരമായ നിയമലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി അനുരാഗ് ഠാക്കൂർ സ്പീക്കർ ...

