ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവ്വകക്ഷിയോഗം
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നാളെ ലോക്‌സഭയിലെത്തും. പാർലമെന്റ് ശീതകാല സമ്മേളത്തിൽ അവതരിപ്പിക്കുന്ന ആദ്യ ബിൽ, നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾക്ക് തുടക്കമിടും. കേന്ദ്ര കൃഷി മന്ത്രി ...