ബിജെപി പാർലമെന്ററി ബോർഡ് പുനഃസംഘടിപ്പിച്ചു; യെദ്യൂരപ്പയും സർബാനന്ദ സോനോവാളും ഉൾപ്പെടെ പുതിയതായി ഏഴ് പേർ – BJP Announces New 11-member Parliamentary Board
ന്യൂഡൽഹി: ബിജെപിയുടെ 11 അംഗ പാർലമെന്ററി ബോർഡിനെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര ...


