“നെഹ്റു ഭാരതത്തെ 2 തവണ വിഭജിച്ചു, സിന്ധുനദീജല കരാറിൽ ഒപ്പുവച്ചത് പാർലമെന്റ് അംഗീകാരം നേടാതെ; ഒടുവിൽ തെറ്റ് സമ്മതിച്ചു”: പ്രധാനമന്ത്രി
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഭാരതത്തിന് ഒരു ഗുണവും ചെയ്തില്ലെന്ന സത്യം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്റു ഭാരതത്തെ ...

