നേതാവിന്റെ പുത്രന് എന്ത് നിയമം….; അനധികൃത പാർക്കിംഗ് ചോദ്യം ചെയ്ത ട്രാഫിക് വാർഡനെ പുറത്താക്കി; വാഹനത്തിലുണ്ടായിരുന്നത് ഭരണകക്ഷി കൗൺസിലറുടെ മകൻ
തിരുവനന്തപുരം: പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ഭരണകക്ഷി നേതാവിന്റെ മകനെ തടഞ്ഞ ട്രാഫിക് വാർഡനെ പുറത്താക്കി. കുടുംബശ്രീ വഴി ജോലി ചെയ്യുന്ന കുറ്റിച്ചൽ ...